ജാതി മത ഭേദങ്ങൾക്ക്  അപ്പുറത്തുനിന്ന് പ്രവർത്തിച്ചു നമ്മൾ ആ പ്രളയത്തെ  അതിച്ചീജിച്ചു. മനുഷ്യത്വത്തിന്ന് വിലകല്പിച്ചു്  കൊണ്ടും 
ധൈര്യം സംഭരിച്ചുകൊണ്ടും നമ്മൾ നിപ വൈറസ് നെയും അതിജീവിച്ചു.
 ഇനി ഈ പ്രബുദ്ധ കേരള ജനസമൂഹം അതിജീവിക്കേണ്ട മറ്റൊരു വൈറസ് കൂടിയുണ്ട്. സദാചാരം. 

 അത് നമ്മുടെ ഇടയിലേക്ക് കടന്നുകൂടിയിട്ട് നാൾ ഒരുപാട് ആയി. കപട  സദാചാര വക്താക്കളുടെ ആക്രമണങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടവരും, സ്വയം ജീവൻ ഒടുക്കിയവരും അഭിമാനത്തിന് ക്ഷതം പറ്റിയവരും അനവതിയാണ്. 
 ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചുകൊണ്ട്, കേരളം പോലെ ഒരു സാക്ഷരവും പുരോഗമനപുരവും ആയ  സംസ്‌ഥാനത്താണ്, കാലത്തെ പുറകോട്ടു വലിക്കുന്ന ഈ മോറൽ പൊലീസിങ്ന്റെ  വിരൂപമായ കൂത്ത് അരങ്ങേറുന്നത് എന്നത് അപമാനകരമാണ്. 

 വ്യക്തി സ്വാതന്ത്ര്യവും നിയമസംരക്ഷണവും വലിച്ചു കീറപ്പെടുന്ന  ഒരു അവസ്‌ഥയാണ് ഇവിടെ  സൃഷ്ടിക്കപെടുന്നത്.  ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ എന്നാ വാക്കിന്റെ മറവിൽ ഈ കപട സദാചാര വാദികൾ ചെയ്തുകൂട്ടുന്ന  പ്രവർത്തികൾ,  ഉള്ള സാംസ്കാരിക മൂല്യങ്ങൾ കൂടി നഷ്ടപെടുത്തുകയാണ്. 

ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ, സംസാരിച്ചാൽ അല്ലെങ്കിൽ താമസിച്ചാൽ, അത് നമ്മുടെ ധാര്മികതക്ക് എതിരാണെന്നും സദാചാര വിരുദ്ധമാണെന്നും നമ്മുടെ സമൂഹം തെറ്റിദ്ധരിക്കുന്നു. 
എട്ടു പത്തു വർഷങ്ങൾക്കു മുൻപ് കൊച്ചി ഇന്ഫോസിസിൽ വർക്ക്‌ ചെയ്തിരുന്ന തെസ്നി ബാനു എന്നാ പെൺ കുട്ടിക്ക് നേരെ ഉണ്ടായ അനുഭവ കഥകൾ മുതൽ നിരവതി സംഭവങ്ങൾ ഉദാഹരണങ്ങൾ ആണ്. പണ്ടൊക്കെ ഇവരെ രാത്രി പേടിച്ചാൽ മതിയായിരുന്നുവെങ്കിൽ ഇന്ന് പട്ടാ  പകൽ പോലും രക്ഷയില്ലാത്ത അവസ്‌ഥയാണ്. 
 എന്തിന്റെ ധാരണയിൽ ആണ് ഈ സദാചാര ഗുണ്ടകൾ ഇതിന് തുനിയുന്നത് എന്ന് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. 

 ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ക്രിമിനൽ നടപടി പ്രകാരം 43ാം വകുപ്പ് പ്രകാരം ആണ് ഒരു പൗരന്  ഏതെങ്കിലും ഹീനവും ഭീഷണിയുമായ കുറ്റകൃത്യങ്ങൾ കണ്ടാൽ പ്രതി രക്ഷപെടാതിരിക്കാൻ പ്രതിയെ പിടിക്കാൻ അനുവാദമുള്ളത്. 
 പക്ഷെ, ഇവിടെ നിയമവും നീതിപീഠവും അവരാണ്. 
 അച്ഛനെയും മകളെയും പോലും വെറുതെ വിടാത്ത സ്‌ഥിതി. തലയിൽ ബന്ധം എന്താണ് എന്ന് ഒട്ടിച്ചു നടക്കേണ്ട അവസ്‌ഥ. 

 അന്യന്റെ സ്വകാര്യതകളിലേക്കു ഒളിഞ്ഞു നോക്കാനും അവിടെ എന്തുനടക്കുന്നു എന്ന് അറിയാനുള്ള ആകാംഷയും ആണ്  ഈ അരാഷ്ട്രീയതയുടെ വക്താക്കളുടെ ഹോബി 

 ഈ ധാർമിക മൂല്യങ്ങൾ എന്നത് ഓരോരുത്തരും അവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്ന് പഠിക്കുന്ന ഒന്നാണ്. അല്ലെങ്കിൽ പഠിക്കേണ്ട ഒന്നാണ് 
 അതിന്ന് ഈ കപട സദാചാര വാദികളെ ഒന്നും ഇവിടെ ആവിശ്യമില്ല. 
 ഒരുതരം മാനസിക വൈകൃതം ആണ് ഇത്. 

ഗർഭിണി ആയ സ്വന്തം ഭാര്യയും ആയി പുറത്ത് പോയ മുസ്ലിം യുവാവിനെ, തന്നെ കണ്ടിട്ട് ഹിന്ദുവിനെ പോലെ ഉണ്ടെന്ന് ചുമത്തി, അയാൾ ആ യുവതി യുടെ ആരുമല്ല എന്ന് ചൂണ്ടികാണിച്ചുകൊണ്ട് മർദിച്ചു അവശനാക്കിയ സംഭവം കണ്ണൂർ ആണ് നടന്നത്.  ഗർഭിണി ആയ ആ സ്ത്രീയെ പോലും വെറുതെ  വിട്ടില്ല. 

" പുറത്തുള്ള ആളുകൾക്ക് കേരളത്തിൽ ഇത്തരം  സംഭവങ്ങൾ സംഭവിക്കുന്നു എന്നത് അവിശ്വസനീയമാണ്. ധാർമികമായ നീതി ശാസ്ത്രത്തിലേക്ക്  വരുമ്പോൾ കേരളം എല്ലായ്പ്പോഴും പിന്നോക്കം നിൽക്കുന്നു എന്ന്  അവർക്കറിയില്ല. "
-സാമൂഹ്യ പ്രവർത്തക എലിസബത്ത് കോശി 

നാട് നന്നാക്കാൻ ഇറങ്ങുന്ന ഈ നായകൾ അറിയുന്നുണ്ടോ ഇതിന്റെ ഒക്കെ ബാക്കി പത്രങ്ങൾ.

സദാചാരത്തിന് ഇരയാവേണ്ടി വരുന്ന ഓരോ പെൺകുട്ടിക്കും നഷ്ടപ്പെടുന്നത്, തനിക്കു സമൂഹം തരും എന്ന് വിചാരിച്ച സുരക്ഷ യുടെ പ്രതീക്ഷകളാണ് 
ഓരോ ആണിനും ഉണ്ടാവുന്നത് താൻ ഇറങ്ങി ചെല്ലേണ്ട സമൂഹമാണല്ലോ ഇത് എന്ന  വേവലാതിയും. 

  
 ഉന്നത രാഷ്ട്രീയ പാർട്ടികൾ മുതൽ സ്കൂൾ കുട്ടികൾ വരെ മറ്റുള്ളവർക് നേരെ ഉയർത്തുന്ന ആയുധമായിമാറിയിട്ടുണ്ട്  ലൈംഗിക ആരോപണം. അത് ഒരാളെ നിസ്സഹായനാകും. 
 ഇത്രയൊക്കെ നടന്നിട്ടും പ്രതികരിക്കാൻ തയ്യാറാവാത്ത ഈ ജന സമൂഹം ഇന്ന് എവിടെ എത്തി നിൽക്കുന്ന്നു എന്നത് അപകീർത്തികരമാണ്. 
 ഇതൊക്കെ ആണ് ഇവിടെ ജീവിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ദുഃഖ കരമായ യാഥാർഥ്യങ്ങൾ. 

 കൂട്ടായ പ്രതികരണം ആണ് വേണ്ടത്. കൂടെ കർശനമായ നിയമ നടപടികളും. 


For the better understandings.

Without pain, how could we know joy? 

John greens words makes sense. But, how can we feel happiness if we have pain all over our life.
So let me first tell you that there is no such thing called pain forever. Pain is temporary. 
And like love, pain is also unmeasurable. We can not measure the deepness of someone else's pain. Every one have their own deepness for it. Even if it is little for us. 

Usually people think that the biggest pain in our life is loosing the beloved one. But actually there is no such thing called biggest pain or smallest pain. Pain is pain for the one who feel it. We just measuring it from outside. That Make no sense. 

" The pain of a king who lost his kingdom and the pain of kid who lost his toy are the same "

It is true that the pain for the Death of our beloved is hard. but, that pain is not for the whole life. In fact,  death is a reality and we all know that. It is our duty and honour to keep them alive in our memories.
death is not the greatest lose in our life.the greatest lose in our life is what dies inside us while we are alive. some times our heart needs some time to accept what our mind already know. It happens  because of pain inside. And that should be the time limit. What remains after that should be remembrance. Once again, It is our duty and honour to keep them alive in our memories. Not in our painful thoughts.

People always treat a painful person with their almost sympathetic love.which only leads them to be in pain for some more time.
I mean,  what all people really want is empathic love. It is great to understand and love a person in their present life situations.

you won't get that love just because you are a painful person. You should have a good character, you should have a good attitude to others. You should have that positive vibes that gives happiness and hope to all you talk to. And then as a reward you will be placed inside the others heart. Then they will show that empathic love to you. In fact ( you ) deserves it. 

Then about happiness, we should realize how unhappy we are when we are alone. Because if we can't find happiness alone, we are not happy in life. And the truth is there is no such thrill than being happy and alone.
So all this are coming into one simple thing.

Be happy for no reason and fcuk pain

രാഷ്ട്രീയ മുതലെടുപ്പ്കാർ വരെ മത സ്വാതന്ത്ര്യം  മൗലിക അവകാശമാണ് എന്ന്
പറയാറുള്ള ഈ കാലത്ത് ... നീതിന്യായ പീഠം തന്നെ അത് ലംഗിക്കുന്നത് കാണുമ്പോൾ ഇന്ത്യൻ സെക്കുലറിസം ഇന്ന് എവിടെ എത്തി നിക്കുന്നു എന്ന്  ആലോചിക്കേണ്ടിയിരിക്കുന്നു.
Hadhiya എന്ന യുവതിക്ക്  നേരെ ഇന്ത്യൻ നീതിപീഠം വെച്ച് നീട്ടുന്ന ഈ  തികഞ്ഞ അനീതിയെ തുടച്ചു നീക്കാൻ ഈ  സമൂഹത്തിനു ബാധ്യതയുണ്ട് .

Hadhiya യുടെ സുരക്ഷയുടെ മറവിൽ നടക്കുന്നത് 
തികഞ്ഞ മത വൈകാരികതയുടെ മുതലെടുപ്പ് മാത്രമാണ് . സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാം മതം സ്വീകരിച്ച hadhiya യുടെ തീരുമാനം.. അത്  അവളുടെ  അവകാശമാണ് അഥവാ വ്യക്തി സ്വാതന്ത്ര്യം ആണ്.
ഇന്ത്യൻ ഭരണഘടനയിലെ അവകാശ തുല്ല്യ തയെ പറ്റി  അടിവര ഇട്ടു പറയുമ്പോൾ അത്  ആണിന് പെണ്ണിിന് എന്നല്ല.. ഓരോ ഇന്ത്യൻ പൗരനും  എന്ന രീതിയിൽ ആണ് പറയേണ്ടത്

മത നിരപേക്ഷത വ്യക്തി സ്വാതന്ത്ര്യം എന്നിവക്ക് എന്ത് വിലയാണ് ഇവിടെ കല്പ്പിക്കപെടുന്നത്. സ്വന്തം തീരുമാന പ്രകാരം എന്ന്  ആണിയിട്ട്  പറഞ്ഞിട്ടും എന്തിന്  അവളെ വീട്ടു തടങ്കൽ ഇട്ടു.എന്തിനാണ് അവളുടെ വിവാഹത്തിന്റെ അടിവേരുകൾ അന്വേഷിക്കാൻ ഉത്തരവിട്ടത്.ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിലനിൽക്കുന്നു.

വസ്തുതകൾ വിലയിരുത്തുമ്പോൾ നമുക്ക് മനസിലാവും...
Hadhiya യെ അല്ല 

മറിച്ച്..

വിശ്വാസം എന്ന ഓരോ വ്യക്തിയുടെയും വികാരങ്ങളിൽ കൈ കടത്തി അതിനെ ആയുധമാക്കി സാമൂഹ്യ ദുരാചാരങ്ങൾക്കും  രാഷ്ട്രീയ മുതലെടുപ്പ് നും ഉപയോഗിക്കുന്നവരെയാണ്  യഥാർത്ഥത്തിൽ തടങ്കലിൽ ഇടേണ്ടത്.

മതപരിവർത്തനത്തിന്റെ ദുഷ്ക്കര മായ വശങ്ങളാണ് Hadhiya യുടെ ജീവിതത്തിലൂടെ  സമൂഹത്തിനു മുൻപിൽ പ്രതിധ്വനിക്കുന്നത്.

വളർന്നു വരുന്ന തലമുറക്ക് ഇനി
വ്യക്തി സ്വാതന്ത്ര്യത്തിന്റെ പാഠങ്ങൾ അനുശാസിക്കണം. അവരെങ്കിലും  അതിനെ ബഹുമാനിച്ചു ജീവിക്കാൻ പഠിക്കട്ടെ
Hadhiya യുടെ കേസിൽ വൈകുന്ന നീതി യുടെ ഈ അവസ്ഥ മാറണം
കാരണം

വൈകിയുള്ള നീതി അനീതിക്ക് തുല്ല്യമാണ്

എഴുത്ത് : Jasmal

അന്ധ ബധിര മൂക സാക്ഷികളെ... ഇതിലും അതികം ഇനി ലജ്ജിപ്പിക്കരുത്.  ലോകജനത യുടെ സമഷ്‌ടി സ്നേഹം റോഹിൻഗ്യകൾ ക്ക് നേരെ ഉറ്റു നോക്കപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

മുലകുടി മാറാത്ത പിഞ്ചു പൈതങ്ങളെ പോലും  ബുദ്ധ തീവ്രവാദി കൾ സംഹാര താണ്ടവത്തി ന് ഇരയാക്കുംമ്പോൾ, ലോക മാധ്യമങ്ങൾ  മറ്റു പലതിനും പിന്നാലെ പോവുന്നതു കാണുമ്പോൾ അതിലുള്ള  തികഞ്ഞ അവബോധം വ്യക്തമാകുന്നു.
അറുകൊലയുടെ അവസാന വാക്കുകളാണ് മ്യാന്മറിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്.

കണ്ണുകൾക്കും മനസാക്ഷികൾക്കും കണ്ടു നിക്കാൻ ആവാത്ത അത്ര നിർദയവും നിഷ്ഠൂരവും ആയ ക്രൂരതകൾ. വെറുമൊരു കോഴി ചുടുന്ന ലാഘവത്തോടെ മനുഷ്യ ശരീരങ്ങളെ ചുട്ടു ചാമ്പലാക്കുന്ന രംഗങ്ങൾ ആരെയും ഈറൻ അണിയിക്കും.

മരങ്ങളിൽ ആണിയടിക്കപ്പെട്ട് മരിക്കുന്ന മനുഷ്യർ.ശരീരത്തിലെ അവയവങ്ങൾ ജീവനോടെ  ചെത്തിയെടുക്കപെട്ടവർ.
കുപ്പിച്ചില്ലിലൂടെ കഴുത്തിൽ കയറിട്ടു വലിക്കപ്പെടുന്നവർ.
അങ്ങനെ നീളുന്നു ക്രൂരത കൾ...

സമാധാന'നോബൽ അവാർഡ് ജേതാവ് "ആങ് സാങ് സൂചി" അധികാരത്തിലേറിയപ്പോൾ മ്യാന്മാർ ശാന്തമാകുമെന്നു റോഹിങ്ക്യൻ മുസ്ലിംകൾ
ആശിച്ചത് ഒക്കെ വെറുതെ ആയി.
ആങ് സാങ് സൂചിയോട് തികഞ്ഞ ലജ്ജ തോന്നുന്നു. ഡസ്മണ്ട് ടുട്ടു വിന്റെ ആങ് സാങ് സൂചിക്കുള്ള തുറന്ന കത്തിലെ "പ്രയോഗങ്ങൾ" അവരെ തീർച്ചയായും വേട്ടയാടും.

ലോക ജനതയോട് ഒന്നേ പറയാനുള്ളു...

പ്രാണ വായു നിഷേധിക്കപ്പെട്ട്, വർഗീയത യുടെ നിഷ്പ്രഭമായ പൈശാചികതകൾക്ക് ഇരയാക്കപെട്ടുകൊണ്ടിരിക്കുന്നു റോഹിങ്ക്യകൾക്ക് നേരെ മൗനമവലംബി ക്കരുത്.... പ്രതികരിക്കൂ

എഴുത്ത് : Jasmal

"അവർ ഇന്നത്തെ തലമുറയുടെ  20% മാത്രമായിരിക്കും... പക്ഷെ അവർ നാളെയുടെ  100% ആണ്.... "

കുട്ടികളെ പറ്റി  അയാൾ ഘനഗംഭീരമായി ഭാഷണം നടത്തുന്നുണ്ട്..... അയാൾക്ക്‌ അറിവുണ്ടോ  ആവോ...
എന്തായാലും പറഞ്ഞത് സത്യമാണ്...
കുട്ടികളും വിഡ്ഢികളും സത്യം പറയും എന്ന്  പണ്ട്  ആരോ പറഞ്ഞിട്ടുണ്ട്..

പരിപാടി കഴിഞ്ഞു. അയാൾ അയാളുടെ 369 ഫാൻസി നമ്പർ ഉള്ള  വെള്ള കാറിനടുത്തേക് നടന്നു.
അതിനിടെ ഒരു കുട്ടി അയാളിൽ  നിന്ന് സ്വഹസ്ത ലിഖിതം വാങ്ങുന്നുണ്ടായിരുന്നു.

കാറിനടുത്ത് എത്തിയപ്പോൾ അയാൾ
അത് ശ്രദ്ധിച്ചു.. കാറിനു പിന്നിൽ ആരോ ഉണ്ട്..   അയാൾ ഒന്ന് നോക്കി.

ഒരു ചേരി ചെക്കൻ, ചെറിയ പയ്യനാണ്. അവൻ നമ്പർ പ്ലേറ്റിൽ കുത്തി വരക്കുന്നു...
അയാളുടെ  ഉഗ്രകോപം വദനത്തിൽ ബലിഷ്ഠമായി ....

"എടാ തെമ്മാടി... നിന്നെ ഞാൻ... "

അയാളുടെ  സ്വര ഭംഗി അവനെ ഓടി മറക്കാൻ പ്രേരിപ്പിച്ചു..അവൻ ഓടി..
അയാൾ അവനെ  പിന്തുടരാൻ ശ്രമിച്ചു..
കഴിഞ്ഞില്ല.

അവൻ വരച്ച വരകളുടെ  ആകാര ഭംഗി യെ പറ്റി അയാൾക്ക്‌ ആധി കേറി.. അയാൾ ഓടി ചെന്ന് നോക്കി..

ഒരു നിമിഷം അയാൾ ഒന്ന് പതറി.. അയാൾ ആ  കുട്ടി  ഓടിയ  ഭാഗത്തേക്ക്‌  തിരിഞ്ഞു നോക്കി..
അവൻ അവ്ടെന്നു  ഒളിഞ്ഞു നോക്കുന്നുണ്ട്.
ഞാൻ ചെയ്‌തത്‌ തെറ്റാണോ എന്ന് അറിയാൻ നിറഞ്ഞ നിഷ്കളങ്കതയോടെ.

അയാളുടെ മനസ്താപം ഒരിറ്റു കണ്ണുനീരായി പുറത്തു വന്നു ... കാരണം..

ആ തെമ്മാടി നമ്പർ പ്ലേറ്റിൽ വരച്ചത്
6+3=9 എന്നായിരുന്നു

അല്പജ്ഞാനം ആപത്ത്  എന്ന് അറിയാതെ ഇന്നും പല  വാഗ്മിത്വങ്ങൾ.

രചന : ജസ്മൽ ജിത്തു

പിതാമഹം അഥവാ  പ്രചോദനം

അവർ അവനെ ചുട്ടു പൊള്ളുന്ന  കനലിന്റെ  ഭൂമുഖത്തെക്ക്    യാത്രയാക്കാൻ ഒരുങ്ങി...

ഒരു നിമിഷം സചേതമായ മനസോടെ അവൻ  അവരെ നോക്കി.....

"അമ്മേ......... അവൻ വിളിച്ചു.... "

നീറുന്ന മനസോടെ അമ്മ പറഞ്ഞു... 
"ചൂട് ഏൽകാതെ നോക്കണേ മോനെ..."
അവന്റെ മനസ്സ് ഒന്ന് ഇടറി...

അവൻ  അച്ഛന്റെ  നേരെ തിരിഞ്ഞു...
ആർദ്രതയുടെ ആഗ്നേയഗിരി അലയടിക്കുന്ന ആ മുഖം അവന്റെ മനസിനെ ആകുലതയിൽ ആഴ്ത്തി...
പക്ഷെ....

"മോനെ.. ചൂടിനെ ചെറുത്ത് നിൽക്കണം..
കനലിനെ കച്ചിത്തുരു ആക്കണം.".
അച്ഛൻ പറഞ്ഞു.....

ആത്മവിശ്വാസത്തിന്റെ അഭ്രപാളി അവനിൽ അലയടിച്ചു....
അവൻ നടന്നു നീങ്ങി...
അങ് ദൂരേ സൂര്യൻ അവനെ നോക്കി ചിരിക്കുന്നുണ്ട്..

രചന : Jasmal jithu

                           WE ALL BLEED THE SAME COLOUR 

                                       വീ ഓൾ ബ്ലീഡ് ദി  സെയിം കളർ  


I have  to get   this   off my   chest,  as   it’ been   bugging me for   the last     couple   of weeks.

Israel has virtually destroyed the infrastructure of Lebanon. Instead of confronting Hezbollah directly (which I think they are afraid to do), they’ve bombed the civilian areas of Lebanon, hoping the Lebanese and Arabs will turn on Hezbollah. What’s interesting is that the Arab world is becoming more united than ever against what Israel, with American support, is doing to the Lebanese.
Israel has bombed the milk factory in Beirut, the grain silos in Tripoli, hospitals, all the bridges in the country, the highways leading in and out of Lebanon, as well those leading in and out of the villages they are bombing. Israel has dropped leaflets on villages in the south telling them to evacuate, then they bomb the vehicles people are using to flee the villages.
It’s high-tech ethnic cleansing, as Israel has destroyed people’s homes and they have nothing to return to. The American taxpayer is paying for the bombs that are destroying Lebanon, and they likely will have to pay more to rebuild Lebanon after Israel is done with it.
see all photos hereIsrael is using phosphorous bombs and cluster bombs against civilians, weapons banned by the Geneva Conventions when used against civilians. My wife, Sanaa and I watch Arabic television, and I’ve seen small babies burned by the phosphorous as well as the wholesale deaths of people in the villages who tried to stay in their homes out of the way of the bombing.
There is now a shortage of water, food and medicines, as there is no way to get them into Lebanon because of the destroyed highways and the destroyed airport as well as the blockade of the seaports.

President George W. Bush states that he is hoping for more killing so Hezbollah can be gotten rid of. Which is why he refuses to pick up the phone to tell the Israelis to stop. And they would stop if he told them to, as they rely on the U.S. for their money - more than $8 billion a year - as well as their weapons that are being used in violation of U.S. law in this cowardly and cruel offencive.Ronald Reagan finally called Menachem Begin in 1982 and stopped the killing in Lebanon, shortly after the massacres in Sabra and Shatila, so we know it works.And the U.S. Congress is despicable in its silence. They are all bought off by the Israel lobby and are afraid to criticise. If this were happening in any other country by any other country, there would be speeches on the floor of Congress, legislation introduced to stop aid and other help to whomever would be committing this cruelty. But since their campaign money comes from the Israeli lobby, we hear only silence.It is hard to imagine, but try to imagine how you would feel if some country continued bombing Sioux Falls or Madison or Water town or Bookings, and left you no route of escape, or if you did try to escape, that they bombed the car you were trying to escape in.Try to imagine small children you know being burned by phosphorous bombs, or a small child in your neighbourhood picking up one of the small clusters that are contained in a cluster bomb, and having his or her arms blown off by the explosion. Cluster bombs, at least the ones that explode right away, are like highly powerful weed cutters that are timed to explode at chest level, designed to kill anyone in the vicinity where they are dropped. We saw that in the 1982 invasion of Lebanon by Israel that led to the slaughter of more than 30,000 innocent Lebanese.
As of today, there are an estimated 750,000 Lebanese made homeless by the Israeli bombing campaign. And it’s essentially just starting.
The Lebanese who are American citizens are lucky as they can be evacuated to Cyprus, but for those who are not Americans, there is no escape. Syria has taken in as many of these refugees as can get across the border and they’ve announced they will continue to take whomever can get there, but from the south of Lebanon, it’s very difficult to get there.
George Bush, perhaps our most famous draft dodger, was a great supporter of the Vietnam War while at the same time he was busy using his father’s influence to escape the draft. He is now in favour of continuing the killing in Lebanon and refuses to call for a cease fire, because, he says, he wants Hezbollah destroyed.
The problem is that Israel cannot destroy Hezbollah either militarily or politically. They are Lebanese who live there, and who are defending their home territory. They have more support now than they ever had because of Israel’s cowardly bombing campaign.
Even those Lebanese who did not support Hezbollah are applauding that group’s standing up to Israel’s military power. Even in Egypt, where the dictator Mubarak has sold his soul to the U.S. and to Israel, the people are out on the streets protesting. And in Jordan the same is happening. Despite the Jordanian government’s tacit support of Israel, the public is out in the streets. Unfortunately, even though the Saudi public is in support of Hezbollah, the government won’t allow street protests, but the Saudi government is now denouncing Israel’s actions.
Both Israel and the U.S. are lucky that the dictators and monarchies are in power. A democracy of the kind that Bush is calling for would result in the Arab public marching on Israel en masse. What is holding them back are the authoritarian regimes in the Arab world. Only Syria is standing firm, and Syria is a militarily weak country, but apparently with enough backbone to resist selling out.
The U.S. wants Hezbollah disarmed because Hezbollah is the only obstacle that prevents Lebanon from being brought into the Israel sphere of influence. It’s that simple so far as strategy is concerned. Hezbollah chased Israel out of Lebanon in 2000, after 22 years of Israel’s illegal occupation of Lebanon. Hezbollah is considered heroic by most Lebanese, which is why it probably will survive this onslaught.
One wonders why all these commentators on television, the news anchors, etc., who are cheer leading Israel’s slaughter of the innocents, do not remember Israel’s illegal occupation of Lebanon for all those years, or why they don’t remember the continuing illegal occupation of Palestine, including Gaza, which remained the world’s largest prison even after Israeli troops and settlers came out of Gaza last year.
The Gazans are prevented from conducting their own foreign policy, from using their airport and their seaports by the Israelis. And despite exhibiting their independence by building their own power plant a few years ago, that was the first thing that Israel bombed in Gaza. Because there are no terrorists hiding there, we can only presume that Israel wants to begin selling electricity to the Gazans again. There is always a commercial aspect to war, is there not? We need only to ask Halliburton for the answer to that question